നെടുമുടി : പൊടികണ്ണിക്കൽ ചിറ പരേതനായ കൃഷ്ണന്റെ ഭാര്യ രോഹിണി കൃഷ്ണൻ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാർ, സലിംകുമാർ, ഓമന, പരേതയായ ഉഷ. മരുമക്കൾ: പരേതനായ വിശ്വംഭരൻ, പരേതയായ സലിലാമ്മ, സുനിമോൾ.