മാവേലിക്കര: വെട്ടിയാർ അമ്പൂലേത്ത് തകിടിയിൽ സുകൃത ഭവനത്തിൽ ശശിധരൻ പിള്ള (80,റാഞ്ചി കോൾ ഇന്ത്യ റിട്ട.ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: ഡോ.രമേശ് കുമാർ, ഷൈലജാ കുമാരി. മരുമക്കൾ: ശ്രീകല, ബിജു. സഞ്ചയനം 10ന് രാവിലെ 9ന്.