അമ്പലപ്പുഴ: വണ്ടാനം പനച്ചിത്തറ വീട്ടിൽ ലീലമ്മ (കുഞ്ഞമ്മച്ചി,88) നിര്യാതയായി. ഭർത്താവ് പരേതനായ ശിവൻകുറുപ്പ്. മക്കൾ: രമാദേവി, രഘുകുമാർ, ലതാ ദേവി, അനിൽകുമാർ. മരുമക്കൾ: രാധാകൃഷ്ണപ്പണിക്കർ, ബിന്ദു, ശിവശങ്കരൻ നായർ, ശ്രീലേഖ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10.30 ന്.