മാവേലിക്കര : ഇടപ്പോൺ പാറ്റൂർ കാർത്തികയിൽ ആർ.അശോകൻ നായരുടെ ഭാര്യ കോമളവല്ലി (51) നിര്യാതയായി. മക്കൾ : അരുൺ, ആര്യ. മരുമകൾ : ഗായത്രി രാജഗോപാൽ. സഞ്ചയനം 6ന് രാവിലെ 7.30ന്.