തലവടി : കൊച്ചമ്മനം വേലംപറമ്പിൽ പരേതനായ ബാലൻ വൈദ്യരുടെ ഭാര്യ കമലാക്ഷി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാർ, ഗോപകുമാർ, ആശാലത, രാജലക്ഷ്മി, കുട്ടിയമ്മ. മരുമക്കൾ : ഗീതാദേവി, ബിന്ദു, പ്രസാദ്, ശ്രീകുമാർ, ഹരികുമാർ.