മാരാരിക്കുളം:മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് മാടത്തുങ്കര കായിച്ചിറ പരേതനായ പീതാംബരന്റെ ഭാര്യ മനോരമ (കുഞ്ഞു മണി -74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആര്യക്കര പുത്തൻപുരയ്ക്കൽ മകളുടെ വീട്ടുവളപ്പിൽ.മക്കൾ: യമുന, അനിമോൾ.മരുമക്കൾ: പാർത്ഥസാരഥി (റിട്ട. ഫയർഫോഴ്‌സ് ),ബിജികുമാർ.