ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 18–ാം വാർഡിൽ കൊല്ലേരിവെളി (മാന്നാറ്റ്) പരേതനായ പി.വി.കൃഷ്ണന്റെ ഭാര്യ ദേവകി (98)നിര്യാതയായി.മക്കൾ: സി.കെ.മാധവൻ,തങ്കമ്മ,സി.കെ.ശാന്ത, കെ. അശോകൻ(സി.പി.എം എക്‌സ്‌റേ എൽ.സി.അംഗം),സി.കെ.മുരളി, ഡി.സുമ, ഡി.ഗീത, ഡി.ഉഷ, പരേതനായ സി.കെ.രമണൻ.മരുമക്കൾ: സുമതി,പുരുഷൻ,രേവമ്മ, ഉമ, സിജിമോൾ,സജി,പരേതരായ ഗോപി,രാജപ്പൻ.