തുറവൂർ: പറയകാട് കണ്ണാട്ട് സ്വാമിനി കോട്ടേജിൽ കെ.പി. മോഹനൻ (68) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ:വിജയ മോഹനൻ (റിട്ട. ഹൗസിംഗ് ബോർഡ് ഉeദ്യാഗസ്ഥ,എറണാകുളം). മക്കൾ: അരുൺ കെ. മോഹൻ (ബ്രില്ല്യന്റ് കോച്ചിംഗ് സെന്റർ, പാല), അഖിൽ കെ. മോഹൻ (ഖത്തർ). മരുമകൾ: രമ്യ അരുൺ (പുന്നപ്ര സഹകരണ എൻജിനിയറിംഗ് കോളേജ് ). സഹോദരങ്ങൾ: കെ.പി. ശങ്കരദാസ് (എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി), തമ്പി കണ്ണാടൻ (ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറി) , ദിലീപ് കണ്ണാടൻ (കോൺഗ്രസ് അരുർ ബ്ലോക്ക് പ്രസിഡന്റ്), മാലതി ഗോപിനാഥൻ, ബേബി ജയപ്രകാശ് , സ്വാമിനി സദാശിവൻ