tv-r

അരൂർ: അരൂർ കളപ്പുരയ്ക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ഫിലോമിന (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യു, ജോൺസൺ,പരേതരായ റോസി, സേവ്യർ. മരുമക്കൾ: ചിന്നപ്പൻ , പ്യാരി മാത്യു, മോളി ജോൺസൺ.