photo

ചേർത്തല:കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നഗരസഭ ആറാം വാർഡിൽ ചെട്ടിയാംപറമ്പിൽ രവീന്ദ്രൻ (87)മരിച്ചു. കൊവിഡ് ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:ശാന്ത. മക്കൾ:സുധീഷ്, സുലേഖ,സുനിൽ,ശ്യാംസുന്ദർ,ശ്യാംകുമാർ.മരുമക്കൾ: രേണുക,ഷിബു,സൗമ്യ,സോളി.