ആലപ്പുഴ: നെഹ്റുട്രോഫി വള്ളം കളി ഇക്കൊല്ലം തന്നെ നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കോടതി പാലം മുതൽ പുന്നമട ജെട്ടി വരെയുള്ള റോഡും തോണ്ടൻകുളങ്ങര മുതൽ കിഴക്കോട്ടുമുള്ള റോഡും ടാർ ചെയ്യണമെന്ന് കേരളാ കോൺഗ്രസ്(എം) ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗം ടി. കുര്യൻ ആവശ്യപ്പെട്ടു.