തുറവൂർ:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുത്തിയതോട് യൂണിറ്റ് ഭാരവാഹികളായി അഡ്വ. കെ.ആർ.ശ്രീലേഖ (പ്രസിഡന്റ്), ബി.എൻ.ശ്യാം (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.