മാവേലിക്കര: ഈരേഴ വടക്ക് വാരണേത്ത് പുത്തൻവീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ രത്നമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻ, രാധാകൃഷ്ണൻ, തുളസി. മരുമക്കൾ : ശ്രീലത, ശ്രീലത, വിജയൻ. സഞ്ചയനം 9ന് രാവിലെ 9ന്.