akhil

തഴവ : വടക്കുമുറി കിഴക്ക് മംഗലത്തു വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ അഖിൽകൃഷ്ണൻ (29- അയ്യപ്പൻ ) ഒഡീഷയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മംഗലത്ത് വീട്ടുവളപ്പിൽ. മാതാവ് : ഗീത. സഹോദരൻ : അർജ്ജുൻ. സഞ്ചയനം ഞായർ രാവിലെ 8ന്.