വെട്ടിക്കോട് : രാഗമണി നിവാസിൽ ടി.ആർ സേതുനാഥ് (സോമൻ, 62 ) നിര്യാതനായി. ഭാര്യ:പ്രമീള കുമാരി. മക്കൾ: ശ്രീനാഥ്, ശ്രീരാജ്. മരുമകൾ : ശ്രീജി. സഞ്ചയനം ഞായർ രാവിലെ 8ന്