ആലപ്പുഴ: കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് www.cowin.gov.in ൽ ബുക്ക് ചെയ്യാം.30 വരെയുള്ള സ്ലോട്ടുകൾ ഇപ്പോൾ ലഭ്യമാണ്. ഇനിയും ആദ്യ ഡോസ് എടുക്കാത്തവർ ഉടൻ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭിയിച്ചു.കൊവാക്സിൻ സ്വീകരിച്ചവർക്ക് 28 ദിവസത്തിന് ശേഷവും കൊവിഷീൽഡ് സ്വീകരിച്ചവർക്ക് 84 ദിവസത്തിന് ശേഷവും രണ്ടാമത്തെ ഡോസ് എടുക്കാം.