പൂച്ചാക്കൽ: ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, പൂച്ചാക്കൽ ടൗൺ, കെ.സി.മൂവീസ്, കറകാവ്, എം.എൻ കവല, ചൂരമന, മംഗലശേരി, ശാന്തികവല, കടമ്പനാകുളങ്ങര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.