കറ്റാനം : വടക്കെടുത്തുതറയിൽ ദാമോദരൻ (68) നിര്യാതനായി. ഭാര്യ : ഗൗരിക്കുട്ടി. മക്കൾ : രാജു, രാജേഷ്. മരുമക്കൾ : ലതിക, സുധാമണി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.