മാവേലിക്കര : ചെട്ടികുളങ്ങര പേള മണിമേൽ വടക്കതിൽ ശിവദാസൻ (കുഞ്ഞുമോൻ- 65) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബിജി, വിഷ്ണു. മരുമകൻ: പ്രശാന്ത്.