raveendran

മണ്ണഞ്ചേരി :പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ കണ്ടത്തിൽ രവീന്ദ്രൻ (73) നിര്യാതനായി.

ഭാര്യ :സരസമ്മ.മക്കൾ:കെ.ആർ.രജീഷ് (കെ.എസ്.ഇ.ബി,കുമരകം),രജിമോൾ, രഞ്ജിനി,രാജേഷ്. മരുമക്കൾ:മോനിഷ, സജികുമാർ,ബിനു,അമല.