bf

ഹരിപ്പാട്: വീയപുരം നടുവിലെ വീട്ടിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ശാന്തമ്മ (77) നിര്യാതയായി.മക്കൾ: രാജശേഖരൻ,ജയൻ,മണി, മധു.മരുമക്കൾ:കൃഷ്ണമ്മ, ചിത്രജ, ഷൈലജ. സഞ്ചയനം:വ്യാഴം 9ന്