കണ്ടല്ലൂർ തെക്ക് : ആതിലിക്കുന്നേൽ മാധവൻ (92) നിര്യാതനായി. മക്കൾ : സരസ്വതി, സരസൻ, സദാനന്ദൻ, പരേതനായ സദാശിവൻ, സത്യൻ, സുനിത, സാബു. മരുമക്കൾ : പരേതനായ യശോധരൻ, രമാദേവി, വാസന്തി, ശോഭന, സോമൻ, അമ്പിളി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.