ambikeswari

വലിയഴീക്കൽ : അപ്പുറത്ത് പരേതനായ പത്മാകരന്റെ ഭാര്യ അംബികേശ്വരി (73) നിര്യാതയായി. മക്കൾ : പത്മകുമാർ, സലില. മരുമക്കൾ : സീമ, ധർമ്മരാജൻ. അടിയന്തിരം 20 ന് രാവിലെ 10ന്.