അമ്പലപ്പുഴ: നീർക്കുന്നം നടുവിലവീട്ടിൽ പരേതനായ രാമദാസിന്റെ ഭാര്യ വിലാസിനി (85) നിര്യാതയായി. മക്കൾ: ഷൺമുഖൻ, ആർ.അർജുനൻ,തുളസി,ശിവപ്രസാദ്,മോഹൻദാസ്, മിനിമോൾ. മരുമക്കൾ: സലില, സേതുലക്ഷ്മി,രാജലക്ഷ്മി,ആഞ്ജനേയൻ,പരേതനായ അനിരുദ്ധൻ.