lilly

നീരേറ്റുപുറം : ശ്രാമ്പിക്കൽവില്ലയിൽ പരേതനായ എസ്.ടി.തോമസിന്റെ ഭാര്യ ലില്ലി തോമസ് (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് തലവടി പടിഞ്ഞാറേക്കര മാർത്തോമ്മ പള്ളിയിൽ. മക്കൾ : അശോക് തോമസ്, ആനി ഐസക്ക്. മരുമക്കൾ : ബീനാ അശോക്, പരേതനായ ടി.വി. ഐസക്ക്