thankan-60

ഉദയംപേരൂർ: കൊച്ചുപള്ളി പുളിക്കൽ പരേതരായ പപ്പന്റെയും ശാരദയുടെയും മകൻ തങ്കൻ (60) നിര്യാതനായി. സംസ്കാരം ഇന്ന്. 1084-ാം ന​മ്പർ എ​സ്.എൻ.ഡി.പി ശാഖാ യോഗം മുൻ കമ്മിറ്റിയംഗം, ശ്രീനാരായണ ധർമ്മസംരക്ഷണ സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മിനി. മക്കൾ: മനു, മീനു. മരുമകൻ: ധനീഷ്. സഹോദരങ്ങൾ: പ്രസന്നൻ, സുശീലൻ, ഉഷാകുമാരി, എം.പി. സുകുമാരൻ (കേരളകൗമുദി, കൊച്ചി), രാജേഷ്.