panicker

പുതിയവിള : കുറ്റിയിൽ കിഴക്കതിൽ ഗോപാലകൃഷ്ണ പണിക്കർ (81) നിര്യാതനായി. ഭാര്യ : പരേതയായ മീനാക്ഷിയമ്മ. മക്കൾ : മനോജ് കുമാർ, ബിന്ദുകുമാരി, കൃഷ്ണകുമാർ, ഹരികുമാർ. മരുമക്കൾ : ജയന്തി, വാഞ്ചിനാഥൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.