obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 12-ാം വാർഡ് കീറുവെള്ളിവെളി വിശ്വനാഥൻ (85)നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ.മക്കൾ: സതി ,സുധ,അംബിക,സുരേഷ്(കെ.എസ്.ആർ.ടി.സി),മിനിയമ്മ.മരുമക്കൾ:സുധാകരൻ,രവിചന്ദ്രൻ.