suma

ആലപ്പുഴ : ആശ്രമം വാർഡിൽ അശ്വതിയിൽ സദാനന്ദന്റെ ഭാര്യ സുമ സദാനന്ദൻ (53) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചാത്തനാട് ശ്മശാനത്തിൽ. മകൾ : അശ്വതി കൃഷ്ണ.