photo

ചേർത്തല:നഗരസഭ 29ാംവാർഡ് വിളക്കിനാരിൽ മഠത്തിൽ വി.പുരുഷോത്തമഭട്ട് 82)നിര്യാതനായി.ഭാര്യ:പരേതയായ സുശീലാഭായി. മക്കൾ: സുനിത,അനിത,സുജാത,സുചിത്ര..മരുമക്കൾ:വേണുഗോപാലപൈ,പ്രേംകുമാർ,വിജയാനന്ദഷേണായി,സുധാകരനായ്ക്.