ചേർത്തല: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 3-ാം വാർഡ് ചക്കനാട്ടുവെളി പവിത്രൻ (74)നിര്യാതനായി.ഭാര്യ:ഓമന. മക്കൾ : അനുരാധ, അജിത. മരുമകൻ : അനിൽകുമാർ.