അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഭസ്മക്കാട്ടിൽ ഹരിക്കുട്ടൻ - സിന്ധു ദമ്പതികളുടെ മകൻ അനീഷിനെ (24) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ പൊലീസ് എത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങൾ :ഹരീഷ്,അജിത്ത്.