ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 9-ാം വാർഡിൽ കൊല്ലാട്ട് നിവർത്തിൽ സതി ബാഹുലേയൻ (82) നിര്യാതയായി. മക്കൾ: ഗിരിജ, ഷാജി, ഷാംജി, പരേതരായ ഗീത, ഗിരീഷ്. മരുമക്കൾ: ജയപ്രകാശ്, അജിത, പരേതനായ ദാസൻ.