കായംകുളം: ചിറക്കടവം കടക്കാപ്പള്ളിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഇന്നു മുതൽ പതിനഞ്ചു വരെ നടക്കും .ഇന്ന് രാവിലെ ഭദ്രദീപ പ്രതിഷ, ദിവസവും രാവിലെ ഗണപതിഹോമം മറ്റു വിശേഷാൽ പൂജകളും. 13 ന് രാവിലെ പൂജ വയ്പ്, വിജയദശമി ദിവസം രാവിലെ ഏഴിന് പൂജയെടുപ്പ് , തുടർന്ന് വിദ്യാരംഭം.