tv-r

അരൂർ: അരൂർ പാണ്ടിപറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ ഫിലോമിന (75) നിര്യാതയായി. മക്കൾ: ഷീബ, ഷിജു, ഷിൽബി, ഷിനിൽ. മരുമക്കൾ: ജോസ് , മെയ്‌ജൂ,ടോമി, പ്രീത.