ആലപ്പുഴ: ദീർഘകാലം ഭീമാഅവാർഡ് കമ്മിറ്റി ചെയർമാനായിരുന്ന കാർട്ടൂണിസ്റ്റ് യേശുദാസന്റെ നിര്യാണത്തിൽ ആലപ്പുഴ ചൈതന്യ അനുശോചിച്ചു. സൂം മീറ്റിംഗിൽ പ്രസിഡന്റ് ബി.ഗിരിരാജൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രവി പാലത്തിങ്കൽ, കൺവിനർ എ.എൻ.പുരം ശിവകുമാർ, എസ്.ഉഷ, എം.കെ.ഭാസ്കരപ്പണിക്കർ, പി,വെങ്കിട്ടരാമയ്യർ, ഹരികുമാർ വാലേത്ത് തുടങ്ങിയവർ സംസാരിച്ചു.