ആലപ്പുഴ: കയർ തൊഴിലാളികളുടെ അടിയന്തിരാവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ നവംബർ ഒന്നിന് സംസ്ഥാനത്ത് 150 കേന്ദ്രങ്ങളിൽ അവകാശ സംരക്ഷണ പ്രക്ഷോഭം നടത്തും.