ഹരിപ്പാട്: കാർത്തികപ്പള്ളി ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ തൃക്കുന്നപുഴ ടെലിഫോൺ എക്സ്ചേഞ്ച്, തൃക്കുന്നപുഴ ടൗൺ, തൃക്കുന്നപുഴ പാലം, തണ്ടാൻ കാട്, പുളിക്കീഴ് പടിഞ്ഞാറ്, പിള്ളക്കടവ്, മാങ്കി, ഉല്ലാസ്, വാര്യൻ കാട്, കുന്നേൽ ഗുരുമന്ദിരം, കൃഷ്ണേന്ദു, കാട്ടു പറമ്പ് എന്നീ ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.