അമ്പലപ്പുഴ: പുന്നപ്ര സെക്ഷൻ പരിധിയിൽ ഇരുമ്പനം,മെഡിക്കൽ കോളേജ് വണ്ടാനം, തറമേഴം, കണ്ണേഴം, കവല, പോത്തശ്ശേരി ഗാലീലിയോ, അറപ്പപൊഴി തയ്യിൽ ഐസ് എന്നീപ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.