ആലപ്പുഴ: പുന്നപ്ര സഹകരണ എൻജിനീയറിംഗ് കോളേജിൽ സൗജന്യ എൻട്രൻസ് ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയവർക്ക് അലോട്ട്മെന്റ് ലഭിക്കുന്നതിന് കോളേജുകൾ സെലക്ട് ചെയ്യുന്ന സേവനം സൗജന്യമായി 9വരെ ചെയ്തു കൊടുക്കമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 9747063233,9846597311, 0477 2267311,