പൂച്ചാക്കൽ: പള്ളിച്ചന്ത, ഫുഡ് പാർക്ക്, അഞ്ചക്കളം, കളത്തിൽ, കരകാവ്, ചൂരമന എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.