മുതുകുളം : കണ്ടല്ലൂർ കുന്നുങ്കൽ വീട്ടിൽ സഹദേവൻ (90) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ മന്ദാകിനി. മക്കൾ: രാജു, അനിൽകുമാർ, ലൈല. മരുമക്കൾ: ശശികല, ബിന്ദു, അരവിന്ദാക്ഷൻ.