ചാരുംമൂട് : ആർ.എസ്.പി ജില്ലാ സെക്രട്ടറി അസ്വ കെ.സണ്ണിക്കുട്ടിയുടെ മാതാവ് ചുനക്കര കരിമുളയ്ക്കൽ കണ്ണമ്പള്ളി തെക്കതിൽ പരേതനായ കുഞ്ഞപ്പിയുടെ ഭാര്യ ചിന്നമ്മ (79) നിര്യാതയായി. സംസ്കാരം പിന്നീട് . മറ്റു മക്കൾ : കെ.ജോർജുകുട്ടി (റിട്ട.ക്ലാർക്ക്, ഡി.ബി.എച്ച്.എസ് ചെറിയനാട് ), കെ.രാജൻ( ഖത്തർ), കെ.ബാബു ( പ്രിൻസിപ്പൽ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തണ്ടാനുവിള ), കെ.പൊന്നമ്മ. മരുമക്കൾ : ഷീനജോർജ്, പരേതയായ എൽസമ്മ, ഗ്രേസി ബാബു, ഷിബി മോൾ ( അദ്ധ്യാപിക, വി.വി.ഹയർ സെക്കൻഡറി സ്കൂൾ താമരക്കുളം),വർഗീസ് മാത്യു (എസ് ഐ, മാവേലിക്കര പൊലീസ് സ്റ്റേഷൻ).