തലവടി : ആനപ്രമ്പാൽ വടക്ക് വടയാറ്റുപറമ്പിൽ പരേതനായ പി.കെ.ചിന്നന്റെ ഭാര്യ തുളസി (90) നിര്യാതയായി.സംസ്കാരം നാളെഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ :കനകമ്മ, മോഹനൻ,സുധാമണി, സുഗുണൻ.മരുമക്കൾ : പുഷ്പൻ, ജയ, കുഞ്ഞുമോൻ, ഓമന.