sarojini-amma

ആലപ്പുഴ : കൈതവന പണിക്കവീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ (റിട്ട. കെ.എസ്.ഇ.ബി. സീനിയർ സൂപ്രണ്ട്) ഭാര്യ സരോജിനി അമ്മ (79) നിര്യാതയായി. മക്കൾ : ആശ (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി. ചെങ്ങന്നൂർ), മനോജ് കുമാർ. മരുമകൻ : മനോജ് കുമാർ പി.സി (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി. കല്ലിശ്ശേരി)