ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് വാണിയന്റെപറമ്പിൽ പരേതനായ ശേഖരന്റെ ഭാര്യ സരോജിനി (84)നിര്യാതയായി.മക്കൾ: വി.എസ്. സുരേന്ദ്രൻ,വി.എസ്.സിദ്ധാർത്ഥൻ,വി.എസ്. പ്രദീപ്,വി.എസ്.ലത(ബ്രദേഴ്സ് ലക്കി സെന്റർ,ചേർത്തല),വി.എസ്. ദീപു(കൺസ്യൂമർഫെഡ്). മരുമക്കൾ: ശ്രീദേവി,ഓമന,സവിത, പരേതരായ ബിന്ദു, ബാബു.സഹോദരങ്ങൾ:പരേതനായ സി.വി.ചിദംബരൻ, സി.വി.പുരുഷൻ.