saraswathiyamma

ചെന്നിത്തല : കിഴക്കേവഴി വെട്ടികാട്ട് ഗോപിനാഥപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉത്തമൻപിള്ള , ഗീതാകുമാരി . മരുമക്കൾ: ഗിരിജ, ഷാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.