vargese

മണ്ണാറശാല : വൈ.എം.സി.എ കരുവാറ്റ യൂണിറ്റ് പ്രസിഡന്റും ചെറുതന മലങ്കര കത്തോലിക് മുൻ ട്രസ്റ്റി സെക്രട്ടറിയും കർഷക കോൺഗ്രസ് ഹരിപ്പാട് മണ്ഡലം മുൻപ്രസിഡന്റുമായ തുലാംപറമ്പ് വടക്ക് കാവനാട്ട് പുത്തൻവീട് ലെജു വില്ലയിൽ വർഗീസ് ഫിലിപ്പ് (രാജു,76) നിര്യാതനായി. സംസ്‌കാരം പിന്നീട്.
ഭാര്യ : ഏലിയാമ്മ വർഗീസ് (റിട്ട. ടീച്ചർ, ബി.ബി.എച്ച് .എസ് നങ്ങ്യാർകുളങ്ങര).
മക്കൾ : റാണി (ടെക്‌നോപ്ലാനെറ്റ് അക്ഷയാസെന്റർ, പ്രക്കാനം), സ്വീറ്റി (നഴ്സിംഗ് ട്യൂട്ടർ, സെന്റ് ഗ്രിഗോറിയസ് കോളേജ് ഒഫ് നഴ്സിംഗ്, പരുമല) , ലെജു (അക്കൗണ്ടന്റ്, ഖത്തർ)
മരുമക്കൾ : വിനോദ് (ടെക്‌നോപ്ലാനെറ്റ് അക്ഷയാസെന്റർ, പത്തനംതിട്ട), സിജി അബ്ദീസോ (അബുദാബി), വിദ്യ ഹെലൻ സെബാസ്റ്റ്യൻ (ഖത്തർ)