chellamma

അറുനൂറ്റിമംഗലം : കല്ലുകുഴിയിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ : സോമൻ, മോഹനൻ, ഓമന, ലീല. മരുമക്കൾ : തങ്കമണി, സുധ, സുരേന്ദ്രൻ, ഗോപാലകൃഷ്ണൻ.