ഭഗവതിപ്പടി : മേനാംമ്പള്ളി കുട്ടത്തേത്ത് (കൈത തെക്ക്) പരേതനായ നാണുവിന്റെ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മകൻ : ബാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.